Breaking News

*വലിയോറ ദാറുൽ മആരിഫ് പ്രധാന മുദരിസും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ ശൈഖുനാ നൂറുൽ മആരിഫ് കിടങ്ങഴി യു അബ്ദു റഹിം മുസ്ലിയാർ വഫാത്തായി.*

മഞ്ചേരി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാര്‍ (85) നിര്യാതനായി. കിടങ്ങഴി മഹല്ല് മുന്‍ പ്രസിഡന്റും വലിയോറ ദാറുല്‍ മആരിഫ് കോളജ് പ്രിന്‍സിപ്പലുമായിരുന്നു. ഇസ്ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവര്യനാണ്. പ്രമുഖ സംഘാടകനും ആയിരുന്നു. അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം കിടങ്ങഴി യു. അബ്ദുര്‍റഹ്‌മാന്‍ മുസ്ല്യാരുടെ സഹോദരനാണ്. 

മയ്യിത്ത് നിസ്ക്കാരം ഇന്ന് ( ചൊവ്വ ) വൈകുന്നേരം 4 മണിക്ക് കിടങ്ങഴി ജുമാ മസ്ജിദിൽ നടത്തപ്പെടുന്നു


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments