*മലപ്പുറം പ്രസ്‌ക്ലബ്ബ് ഓണാഘോഷം*
മലപ്പുറം : മലപ്പുറം പ്രസ്‌ക്ലബ്ബ് ഓണാഘോഷം ഹോട്ടല്‍ വുഡ്‌ബൈന്‍ ഫോളിയേജില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എ.പി അനില്‍കുമാര്‍, എം എല്‍ എ മാരായ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. വി എസ് ജോയ്, കെ പി നൗഷാദലി , സി പി ഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍, കെ പി എ മജീദ്, വി എം ഷൗക്കത്ത്,
കെ പി അബ്ദുള്‍ മജീദ്, മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ അഡ്വ. വി റിനിഷ, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റുമാരായ ഗീതു തമ്പി,വി എം സുബൈര്‍ , സംസ്ഥാന കമ്മറ്റി അംഗം സമീര്‍ കല്ലായി, പ്രവാസി വ്യവസായിയും കര്‍ഷകനുമായ മങ്കരത്തൊടി സഫീറലി, അല്‍ദാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സിദ്ദീഖ് തയ്യില്‍,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബു താഹിര്‍ ,കേരള െ്രെപവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഹുസൈന്‍ കോയ തങ്ങള്‍,ജില്ലാ സെക്രട്ടറി പി എം ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി പി നിസാര്‍ സ്വാഗതവും ട്രഷറര്‍ പി എ അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു.
ഫോട്ടോ 1. മലപ്പുറം പ്രസ് ക്ലബ്ബ് ഓണാഘോഷം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ 2. മലപ്പുറം പ്രസ് ക്ലബ്ബ് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കളം നോക്കിക്കാണുന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ,അഡ്വ. വി എസ് ജോയ് എം എല്‍ എ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments