Breaking News

*എസ് എം എഫ് ഹുബ്ബുൽ വത്വൻ പരിപാടി നടന്നു.*

ചെർക്കള : എസ് എം എഫ് ഹുബ്ബുൽ വത്വൻ പരിപാടിയിൽ ചെർക്കള മുഹിയിദ്ദീൻ ജമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ് സി എം അബ്ദുൾ ഖാദർ ഹാജി ഖുവ്വത്തുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്രസ്സ അങ്കണത്തിൽ ഭാരതത്തിന്റെ 80 ആം സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ ദേശീയ പതാക ഉയർത്തുന്നു. പരിപാടിയിൽ SMF ജില്ലാ സെക്രട്ടറി CH ബടക്കേകര .SYS ജില്ല സെക്രട്ടറി ലത്തീഫ് അസ്നബി, ജംഇ അത്തുൽ ചെർക്കള റൈഞ്ച് പ്രസിഡണ്ട് CP മൊയ്തു മൗലവി .ജമാഅത്ത് ഭാരവാഹികളായ ഷാഫി ഇറാനി . അഹമദ് മല്ലം,അഷറഫ് ചെർക്കള . ബഷീർ കനിയടുക്കം ഖാലിദ് ചെർക്കള മദ്രസ്സ PTA അംഗങ്ങൾ സമസ്ത പോഷക സംഘടന ഭാരവാഹികൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു ജുമഅത്ത് ജനറൽ സെക്രട്ടറി നാസർ ചെർക്കളം സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഫോട്ടോ : ചെർക്കള മുഹ്യദ്ദിൻ ജമാഅത്ത് പ്രസിഡണ്ടും SKMMAജില്ലട്രഷറുമായCM അബ്ദുൽ ഖാദർ ഹാജി പാതക ഉയർത്തുന്നു SKMMA ചെർക്കളറേഞ്ച് പ്രസിഡണ്ട് CH ബടക്കേകര ജമാഅത്ത് ഭാരവാഹികളായ നാസർ ചെർക്കളം .ഷാഫി ഇറാനി .അഹമ്മദ് മല്ലം .അഷറഫ് ചെർക്കള .ബഷീർ കനിയടുക്കം .ഖാലിദ് ചെർക്കള , SYS ജില്ല സെക്രട്ടറിലത്തീഫ് അസ്നബി, ജംയു അത്തുൽ മുഹലിം ചെർക്കള റേഞ്ച് പ്രസിഡണ്ട് CP മൊയതു മൗലവി എന്നിവർ പങ്കെടുത്തു


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments