സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് നൽകുന്ന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം അഡ്വക്കേറ്റ് വികെ ഫൈസൽ ബാബു എം എൽ എ നിർവഹിച്ചു.
റോട്ടറി ക്ലബ്ബ് കാലിക്കറ്റ്, സൺറൈസ് കോട്ടപ്പറമ്പ് ന്റെയും ആഭിമുഖ്യത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് നൽകുന്ന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം അഡ്വക്കേറ്റ് വികെ ഫൈസൽ ബാബു എം എൽ എ നിർവഹിച്ചു .കൗൺസിലർ എസ് കെ അബൂബക്കർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ സരിതകുമാരി, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അഫ്സൽ സി കെ , ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ രാജീവൻ, ആർ എം ഡോക്ടർ ബിന്ദു, റോട്ടറി സൺറൈസ് പ്രസിഡണ്ട് ആർക്കിടെക്ട് അനീഷ് നായർ, സെക്രട്ടറി രാകേഷ്, അംഗങ്ങളായ മുസ്തഫ കൊമ്മേരി, രൂപേഷ് മനയിൽ, അനൂപ് , ഡോക്ടർ ലിസി, നഴ്സിംഗ് സൂപ്രണ്ട് ഷീബ, സ്റ്റോർ സൂപ്രണ്ട് അനിൽ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments