Breaking News

*അംബേദ്ക്കർ സമൃതി സമ്മേളനം.*

തിരൂർ : പ്രാദേശിക ചരിത്രപഠനസമിതി മലപ്പുറം ജില്ലാ കമ്മിറ്റി പ്രൊവിഡൻസ് കോളേജ് തിരൂരിൽ മതേതരത്വം. സോഷ്യലിസം എന്നിവയിൽ വിശ്വാസമർപ്പിച്ച് ഭരണഘടന മുൻനിർത്തി സമ്മേളന >oഗങ്ങൾക്ക് Pro..vp ബാബു [റിട്ട.. പ്രിൻസിപ്പാൾ പാലക്കാട് വിക്ടോറിയഗവ: കോളേജ്] വായിച്ചു കൊടുത്തു. അംഗങ്ങൾ ഏറ്റുചൊല്ലി. പ്രതിജ്ഞ ചെയ്തു. സമ്മേളനം ഡോ: മഞ്ജുഷ ആർ വർമ്മ [ ഡയറക്ടർ മലയാള സർവകലാശാല ചരിത്ര ഗവേഷണ കേന്ദ്രം ]ഉദ്ഘാടനം ചെയ്തു. i.v. അബ്ദുസമദ്, ശാന്ത ടീച്ചർ [തിരുർ മുനി സിപ്പാലിറ്റി കൗൺസിലർ ],കെ.സി.അബ്ദുള്ള , ശശിമാസ്‌റ്റർ അത്തിക്കോട്, എ.പി സുബ്രഹ്മണ്യൻ,ലൈല ടീച്ചർ, നിയാസ് തിരൂർ,P.c. മുഹമ്മദ് എന്നിവർ സംസാരിച്ചു. എ.പി. സുബ്രഹ്മണ്യൻ കവിത വായിച്ചു, ശശി മാസ്റ്റർ അത്തിക്കോട് ഗാനമാലപിച്ചു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments