*SDPI പൊന്നാനി മുൻസിപ്പൽ കൺവൻഷൻ*
പൊന്നാനി : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി നടത്തിയ കൺവെൻഷനിൽ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ഫൈസൽ എടരിക്കോട് ഉദ്ഘാടനം ചെയ്തു.
പാർട്ടി പ്രവർത്തനം സുഖമമാക്കാനും പാർട്ടി വളർച്ചയുടെ ഒരു ഘട്ടത്തിലുമാണ് പാർട്ടി ജില്ലയിൽ രണ്ട് ജില്ലാ കമ്മിറ്റികളായി പ്രവർത്തിക്കാൻ തുടങ്ങിയതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഫൈസൽ എടരിക്കോട് പറഞ്ഞു.
പൊന്നാനിയിൽ പാർട്ടിക്ക് വളക്കൂറുള്ള മണ്ണാണെന്നും അത് കഴിഞ്ഞ തന്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടി തെളിയിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെക്രട്ടറി ജമാലുദ്ദീൻ സ്വാഗതം പറഞ്ഞ
കൺവെൻഷനിൽ മുൻസിപ്പൽ പ്രസിഡൻറ് സക്കീർ പി പി അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തന്നത് ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സർക്കാറിന്റെ നടപടിയെ കൺവെൻഷനിൽ സംസാരിച്ച പൊന്നാനി നഗരസഭ 49ാം വാർഡ് കൗൺസിലർ മുത്തലിബ് വിമർശിച്ചു, മണ്ഡലം ട്രഷറർ കെ കെ ബാവ മാസ്റ്റർ സംസാരിച്ചു ഫൈസൽ ബിസ്മി നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments