*സി.ആർ. വേണുഗോപാൽ* അന്തരിച്ചു
ന്യൂഡൽഹി : കേന്ദ്ര ടെലി കമമ്യൂണിക്കേഷൻ മന്ത്രാലയത്തിൽ ഉന്നത പദവികളിൽ സേവനമനുഷ്ഠിച്ചിരുന്ന സി.ആർ. വേണുഗോപാൽ (71 ) നോയിഡയിലെ അരൂൺ വിഹാറിൽ വെച്ച് നിര്യാതനായി. യു.പി. സർക്കാറിന്റെ ആഭിമുഖ്യത്തിൽ നോയിഡയിലുള്ള അന്തിമ് നിവാസിൽ മൃതദേഹം സംസ്ക്കരിച്ചു.
ഏഴ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രിമാരുടെപി.എ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി,പ്രൈവറ്റ് സെക്രട്ടറി എന്നി നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയായിരുന്ന അർജുൻസിംഗിന്റെ ഫസ്റ്റ് പി.എയായിരുന്നു.
ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിൽ
ദീർഘകാലം പ്രോട്ടോകോൾ ഓഫീസ്സറായിരുന്നു.
കോഴിക്കോട് തിരുവണ്ണൂരിലെ
പരേതനായ ചേലത്ത് രാഘവൻ നായരുടെയും പൊന്നാനിയിലെ
നാരായണിയമ്മയുടെയും മകനാണു.
ഭാര്യ കെ.പി. പത്മജ
മക്കൾ: അരുൺ വേണു ഗോപാൽ (മാനേജർ, നാഷണൽ ഇൻഷൂറൻസ് )
സിദ്ധാർത്ഥ് വേണുഗോപാൽ ( പൈലറ്റ്, ഇൻഡിഗോ )

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments