*സിപിഐ(എം) ചെങ്കള ലോക്കൽ കമ്മിറ്റി ചെർക്കളയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.*
ചെർക്കള : സംഘ്പരിവാർ - യുഡിഎഫ് ഡീലിൻ്റെ ഭാഗമായി ഇഡി കത്തിൻ്റെ മറവിൽ സ. പിണറായി വിജയനെ വേട്ടയാടാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ സിപിഐ(എം) ചെങ്കള ലോക്കൽ കമ്മിറ്റി ചെർക്കളയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം എ ആർ ധന്യവാദ് ഉദ്ഘാടനം ചെയ്തു. എ നാരായണൻ അധ്യക്ഷം വഹിച്ചു. ബി കെ മനോഹരൻ , കെ. ഹരീഷൻ, എം ബഷീർ സംസാരിച്ചു. കെ.വി ബാലരാജൻ സ്വാഗതം പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments