*ജനസാഗരം സാക്ഷി;സഅദിയ്യ ഗ്രാന്റ് മസ്ജിദ്കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്തു*
ദേളി : തെന്നിന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ ജാമിഅ സഅദിയ്യ ക്യാമ്പസില്‍ പുതുക്കിപ്പണിത 'ജാമിഉ ഹബീബ് ഉസ്മാന്‍' ഗ്രാന്റ് മസ്ജിദിന്റെ ഉദ്ഘാടനം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും നിര്‍വഹിച്ചു. പ്രസിഡന്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ വഖ്ഫ് കര്‍മ്മം നിര്‍വ്വിഹിച്ചു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ബുഖാരി പ്രാര്‍ത്ഥന നടത്തി. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി മെമന്റോ സമര്‍പ്പിച്ചു. എപി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രഭാഷണം നടത്തി. കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ എകെഎം അഷ്ഫ് എംഎല്‍എ, മുഹമ്മദ് അലി ഹബീബ് ഉസ്മാന്‍, ഹബീബ് അഹ്‌മദ് ഉസ്മാന്‍ മുഖ്യാതിഥികളായിരുന്നു. സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരം, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ മശ്ഹൂദ് അല്‍ബുഖാരി, സയ്യിദ് ജുനൈദ് അല്‍ബുഖാരി മാട്ടൂല്‍, സയ്യിദ് ഷാഫി തങ്ങള്‍ ബാഅലവി വളപട്ടണം, കെ.കെ ഹുസൈന്‍ ബാഖവി, കെപി ഹുസൈന്‍ സഅദി കെസി റോഡ്, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഇനായത്ത് അലി സുറത്കല്‍, ഹകീം കുന്നില്‍, പികെ ഫൈസല്‍, മുസ്തഫ സുള്ള്യ, അബ്ദുല്‍ റഷീദ് ഹാജി മംഗലാപുരം, മഹ്‌മൂദ് ഹാജി ഉമ്മുല്‍ ഖുവൈന്‍, അഷ്റഫ് സഅദി മല്ലൂര്‍, ഹമീദ് ഈശ്വരമംഗലം, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഇബ്രാഹിം കല്ലട്ര, നൂര്‍ മുഹമ്മദ് ഖതര്‍, ഹമീദ് സഅദി ഈശ്വരമംഗലം, ടിഎം ഷാഹിദ്, ലത്വീഫ് ഹാജി സുള്ള്യ, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ജലീല്‍ സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് കെപിഎസ് തങ്ങള്‍ ബേക്കല്‍, യൂസുഫ് സഅദി ബംബ്രാണ, യൂനിസ് തളങ്കര, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ഷാഫി കട്ടക്കാല്‍, സുബൈര്‍ പടുപ്പ്, അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, റഈസ് മുഈനി, ഡോ. മുഹമ്മദ് ഹാരിസ് ഹാജി, സിപി അഷ്‌റഫ് ഹാജി ചെരുമ്പ, ചിത്താരി അബ്ദുല്ല ഹാജി, എംടിപി അബ്ദുല്‍ റഹ്‌മാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി സ്വാഗതവും സിപി അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.
ഉച്ചയ്ക്ക് 1 മണിക്ക് നടന്ന സൗഹൃദ സംഗമം വൈസ് പ്രസിഡന്റ് മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷതയില്‍ എംഎല്‍എ മാരായ കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ സെക്രട്ടറി ഹമീദ് പരപ്പ വിഷയാവതരണം നടത്തി. ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് സഅദി ഈശ്വരമംഗലം, കരീം തളങ്കര, പ്രസ് ക്ലബ് പ്രസിഡന്റ് ഷിജു സെക്രട്ടറി പ്രതീപ്, സിഎല്‍ ഹമീദ് പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സലാം ദേളി നന്ദിയും പറഞ്ഞു.
പടം
ദേളി സഅദിയ്യ ഗ്രാന്റ് മസ്ജിദ് ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
പടം
ദേളി സഅദിയ്യ ഗ്രാന്റ് മസ്ജിദ് ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
Photo Caption:
സഅദിയ്യ ഗ്രാന്റ് മസ്ജിദ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന സൗഹൃദ സംഗമം കെ നീലകണ്ഠന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments