* ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ട പ്രവർത്തനത്തിനു സംസ്ഥാനത്ത് തുടക്കമായി *
കാസർഗോഡ് : ബ്ലോക്ക് പഞ്ചായത്തിൽ രണ്ടാംഘട്ട പ്രവർത്തനം വിപുലമായ പരിപാടി സംഘടിപ്പിച്ചു കാസർഗോഡ് ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടപ്രവർത്തനത്തിനു സംസ്ഥാനത്ത് തുടക്കമായി കാസർഗോഡ് ബ്ലോക്ക് പഞ്ചയത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു രാവിലെ 10 45 ന് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുല്ല കുഞ്ഞി ചെർക്കള ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടന പ്രവർത്തകരുടെ യും പൊതുപ്രവർത്തകരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിൽ തൂഫാൻ പതാക ഉയർത്തി കാസർഗോഡ് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഡോ ബാലകൃഷ്ണൻ തൂഫാൻ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ജനപ്രതിനിധികളെയും തൂഫാൻ വാരിയേഴ്സ് പ്രവർത്തകരെയും ബാഡ്ജ് ധരിപ്പിക്കുകയും ചെയ്തു കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓടിറ്റോറിയത്തിൽനടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള സ്വാഗതം പറഞ്ഞു . വൈസ് പ്രസിഡണ്ട് ഉഷ അർജുനൻ അധ്യക്ഷയായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുല്ല കുഞ്ഞി ചെർക്കള പരിപാടി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് സബ് ഇൻസ്പെക്ടർ ശ്രീ മനു പി വി ബോധവൽക്കരണ ക്ലാസ്നു നേതൃത്തം നൽകി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൊയ്തു ഗോളിടുക്കം, മെമ്പർമാരായ ശ്രീ സി വി ജെയിംസ്ശ്രീ അൻവർ കോളിയടുക്കം റിട്ടയേർഡ് ഡിവൈഎസ്പി ശ്രീ രഞ്ജിത്ത് എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. ബോധവൽക്കരണ ക്ലാസിനെ തുടർന്ന് പൊതു ജനങ്ങൾ ഉന്നയിച്ച സംശയങ്ങൾക്ക് കാസർഗോഡ് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഡോ. ബാലകൃഷ്ണൻ മറുപടി നൽകി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ പി പീതാംബരൻ നന്ദി പ്രകാശിപ്പിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments