*അൻവർ സാദാത്തിന് സൗഹൃദവേദി തിരൂർ സ്വീകരണം നൽകി.*
തിരൂർ : പുതുതായി ഇന്ന് ചാർജെടുത്ത തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ അൻവർ സാദാത്തിന് സൗഹൃദവേദി തിരൂർ സ്വീകരണം നൽകി.
അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് സിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി ബൊക്ക നൽകി സ്വീകരിച്ചു..
ചടങ്ങിൽ സൗഹൃദവേദി പ്രസിഡന്റ് കെ.പി.ഒ റഹ്മത്തുള്ള, സെക്രട്ടറി കെ കെ റസാഖ് ഹാജി, ഡോക്ടർ ഹസ്സൻ ബാബു, മുജീബ് താനാളൂർ ഇഖ്ബാൽ തുടങ്ങിയവർ സംബന്ധിച്ചു. അദ്ദേഹത്തിന് എല്ലാവരും ആശംസകൾ അർപ്പിച്ചു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments