*മുഹമ്മദ് കുഞ്ഞി കടപ്പുറം അന്തരിച്ചു.*
മൊഗ്രാൽ : മുംബൈയിൽ വ്യാപാരിയായിരുന്ന മൊഗ്രാൽ നാങ്കി കടപ്പുറം "റഷീദ മൻസിൽ'' സൂപ്പി-മുഹമ്മദ് കുഞ്ഞി (70 )അന്തരിച്ചു.കടപ്പുറം ഖിളർ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റായിരു ന്നു.
ഭാര്യ:ഫാത്തിമ.
മക്കൾ:സിദ്ദീഖ്, ആരിഫ്,റഷീദ.
മരുമക്കൾ:അർഫാന (കല്ലങ്കൈ)ഷാഹിന (ഉപ്പള)ഫൈസൽ(ചെമനാട് ).
സഹോദരങ്ങൾ: കദീജ,പരേതരായ മറിയമ്മ,ബീബിഞ്ഞി,ആയിഷ.
മയ്യിത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.
നിര്യാണത്തിൽ ഖിളർ മസ്ജിദ് കമ്മിറ്റി,മൊഗ്രാൽ ദേശീയവേദി,മറക്കാന നാങ്കി അനുശോചിച്ചു.
ഫോട്ടോ:സൂപ്പി-മുഹമ്മദ് കുഞ്ഞി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments