Breaking News

*സാമൂഹിക തിന്മകൾക്കെതിരെ സ്ത്രീകൾ മുന്നിട്ടിറങ്ങണം:എം ഐ ഇർഷാന *

കാസർകോട് : ഭരണകൂട ഭീഷണികൾക്കും സാമൂഹിക തിന്മകൾക്കും  മുന്നിൽ 
തലകുനിക്കാതെ നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ  വിമൻ ഇന്ത്യ മൂവ്മെന്റ് 
 പ്രതിജ്ഞാബദ്ധരാണെന്നും അതിനുവേണ്ടി വിമൻ ഇന്ത്യ മൂവ്മെന്റിന്റെ ഓരോ പ്രവർത്തകരും ഗ്രാമങ്ങളിൽ മുന്നിട്ടിറങ്ങണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എം ഐ ഇർഷാന പറഞ്ഞു
 വിമന്‍ ഇന്ത്യ മൂവ്മെന്റ് കാസർകോട് ജില്ലാ വാർഷിക ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ

 ജനറൽ കൗൺസിലിന് മുന്നോടിയായി ജില്ലാ പ്രസിഡണ്ട് കമറുൽ ഹസീന പതാക ഉയർത്തി


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments