*കുമ്പളയിൽ മൊബൈൽ ടവറിനെ മൂടി പച്ചിലപ്പടർപ്പ്. കാണാനും കൗതുകം.*
കുമ്പള : മഴക്കാലത്ത് വേഗത്തിൽ വളരുന്ന വള്ളിപ്പടർപ്പുകളും, പച്ചിലകളും മൊബൈൽ ടവറിനെ മൊത്തം മൂടിയ കാഴ്ച കുമ്പളയിൽ കൗതുകമാവുന്നു. എന്നാൽ ഇത് മൊബൈൽ സർവീസിനെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
കുമ്പള ടൗണിലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് സമീപത്താണ് മൊബൈൽ ടവറിനെ മൂടിയുള്ള പച്ചിലപ്പടർപ്പ്. വള്ളിപ്പടർപ്പുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി പോസ്റ്റുകളിലും, കണക്ഷൻ കമ്പികളിലും പടർന്ന് പന്തലിക്കുന്നത് വലിയ അപകട ഭീഷണിയും ഉയർത്തുന്നതിനിടയിലാണ് ആകാശം മുട്ടെ മൊബൈൽ ടവറിനെ പച്ചിലകൾ പൊതിഞ്ഞിരിക്കുന്നത്. ഇത് ടവറിന്റെ സിഗ്നൽ തടസ്സപ്പെടുന്നതിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നുമുണ്ട്.
പച്ചിലപ്പടർപ്പുകൾ കാടുകയറുമ്പോൾ ആ പ്രദേശത്ത് പാമ്പുകളുടെയും,മറ്റ് വിഷ ജീവികളുടെയും താവളമായി മാറുന്ന കാഴ്ചയുമുണ്ട്. വള്ളിച്ചെടികൾ ടവറിന്റെ പ്രധാന വൈദ്യുതി കേബിളുകളിലും, ഫൈബർ കേബിളുകളിലും മുറുകെ പടർന്നു കയറുമ്പോൾ അവയ്ക്ക് കേടുപാടുകളും സംഭവിക്കാം. മഴക്കാലത്ത് ഇവയിൽ വെള്ളം കെട്ടി നിൽക്കുന്നത് ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതേപോലെ ടവറിൽ സാങ്കേതിക തകരാറുകൾ ഉണ്ടാകുമ്പോൾ ജീവനക്കാർക്ക് മുകളിൽ കയറി അത് പരിഹരിക്കപ്പെടുന്നതിനു കാട്ടുപടർപ്പുകൾ വലിയ തടസ്സം സൃഷ്ടിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉപയോഗ ശൂന്യമായതോ,ഉപേക്ഷിക്കപ്പെട്ടതോ ആയ മൊബൈൽ ടവറുകൾ പൊളിച്ചു മാറ്റാത്തതും പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്നുണ്ട്.ഇരുമ്പ് ടവറുകൾ തുരുമ്പെടുത്ത് ബലക്ഷയം സംഭവിക്കുന്നത് കാറ്റിലോ,മഴയിലോ ടവറുകൾ തകർന്നുവീഴാനും, ആളപായത്തിനും ഇത് കാരണമാവുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നുമുണ്ട്.
ഒരു മൊബൈൽ കമ്പനി ടവർ നിർമ്മിക്കുമ്പോൾ സ്ഥലം ഉടമയുമായി ഉണ്ടാക്കുന്ന കരാറിൽ ടവർ പ്രവർത്തനം നിർത്തിയാൽ ഇത് കമ്പനിയുടെ സ്വന്തം ചെലവിൽ പൊളിച്ചുമാറ്റി സ്ഥലം പൂർവസ്ഥിതിയിലാക്കി നൽകണമെന്നാണ് നിയമം.ഈ ഉത്തരവാദിത്വത്തിൽ നിന്ന് പലപ്പോഴും മൊബൈൽ കമ്പനികൾ ഒഴിഞ്ഞുമാറുന്നുവെന്ന ആക്ഷേപവുമുണ്ട്.
വൈദ്യുതി പോസ്റ്റുകളിൽ നിന്നും, മൊബൈൽ ടവറുകളിൽ നിന്നും പച്ചിലപ്പടർപ്പ് വെട്ടിമാറ്റാൻ നടപടികൾ ഉണ്ടാകണമെന്നാണ് മൊബൈൽ-വൈദ്യുതി ഉപഭോക്താക്കളുടെ ആവശ്യം.
കുമ്പള.മഴക്കാലത്ത് വേഗത്തിൽ വളരുന്ന വള്ളിപ്പടർപ്പുകളും, പച്ചിലകളും മൊബൈൽ ടവറിനെ മൊത്തം മൂടിയ കാഴ്ച കുമ്പളയിൽ കൗതുകമാവുന്നു. എന്നാൽ ഇത് മൊബൈൽ സർവീസിനെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
കുമ്പളയിലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് സമീപത്താണ് മൊബൈൽ ടവറിനെ മൂടിയുള്ള പച്ചിലപ്പടർപ്പ്. വള്ളിപ്പടർപ്പുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി പോസ്റ്റുകളിലും, കണക്ഷൻ കമ്പികളിലും പടർന്ന് പന്തലിക്കുന്നത് വലിയ അപകട ഭീഷണിയും ഉയർത്തുന്നതിനിടയിലാണ് ആകാശം മുട്ടെ മൊബൈൽ ടവറിനെ പച്ചിലകൾ പൊതിഞ്ഞിരിക്കുന്നത്. ഇത് ടവറിന്റെ സിഗ്നൽ തടസ്സപ്പെടുന്നതിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നുമുണ്ട്.
പച്ചിലപ്പടർപ്പുകൾ കാടുകയറുമ്പോൾ ആ പ്രദേശത്ത് പാമ്പുകളുടെയും,മറ്റ് വിഷ ജീവികളുടെയും താവളമായി മാറുന്ന കാഴ്ചയുമുണ്ട്. വള്ളിച്ചെടികൾ ടവറിന്റെ പ്രധാന വൈദ്യുതി കേബിളുകളിലും, ഫൈബർ കേബിളുകളിലും മുറുകെ പടർന്നു കയറുമ്പോൾ അവയ്ക്ക് കേടുപാടുകളും സംഭവിക്കാം. മഴക്കാലത്ത് ഇവയിൽ വെള്ളം കെട്ടി നിൽക്കുന്നത് ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതേപോലെ ടവറിൽ സാങ്കേതിക തകരാറുകൾ ഉണ്ടാകുമ്പോൾ ജീവനക്കാർക്ക് മുകളിൽ കയറി അത് പരിഹരിക്കപ്പെടുന്നതിനു കാട്ടുപടർപ്പുകൾ വലിയ തടസ്സം സൃഷ്ടിക്കും.
ഉ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉപയോഗ ശൂന്യമായതോ,ഉപേക്ഷിക്കപ്പെട്ടതോ ആയ മൊബൈൽ ടവറുകൾ പൊളിച്ചു മാറ്റാത്തതും പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്നുണ്ട്.ഇരുമ്പ് ടവറുകൾ തുരുമ്പെടുത്ത് ബലക്ഷയം സംഭവിക്കുന്നത് കാറ്റിലോ,മഴയിലോ ടവറുകൾ തകർന്നുവീഴാനും, ആളപായത്തിനും ഇത് ഒഴിവാക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നുമുണ്ട്.
ഒരു മൊബൈൽ കമ്പനി ടവർ നിർമ്മിക്കുമ്പോൾ സ്ഥലം ഉടമയുമായി ഉണ്ടാക്കുന്ന കരാറിൽ ടവർ പ്രവർത്തനം നിർത്തിയാൽ ഇത് കമ്പനിയുടെ സ്വന്തം ചെലവിൽ പൊളിച്ചുമാറ്റി സ്ഥലം പൂർവസ്ഥിതിയിലാക്കി നൽകണമെന്നാണ് നിയമം. ഈ ഉത്തരവാദിത്വത്തിൽ നിന്ന് പലപ്പോഴും മൊബൈൽ കമ്പനികൾ ഒഴിഞ്ഞുമാറുന്നുവെന്ന ആക്ഷേപവുമുണ്ട്.
വൈദ്യുതി പോസ്റ്റുകളിൽ നിന്നും, മൊബൈൽ ടവറുകളിൽ നിന്നും പച്ചിലപ്പടർപ്പ് വെട്ടിമാറ്റാൻ നടപടികൾ ഉണ്ടാകണമെന്നാണ് മൊബൈൽ-വൈദ്യുതികുമ്പളയിൽ മൊബൈൽ ടവറിനെ മൂടി പച്ചിലപ്പടർപ്പ്. കാണാനും ഭംഗി.
കുമ്പള.മഴക്കാലത്ത് വേഗത്തിൽ വളരുന്ന വള്ളിപ്പടർപ്പുകളും, പച്ചിലകളും മൊബൈൽ ടവറിനെ മൊത്തം മൂടിയ കാഴ്ച കുമ്പളയിൽ കൗതുകമാവുന്നു. എന്നാൽ ഇത് മൊബൈൽ സർവീസിനെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
കുമ്പളയിലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് സമീപത്താണ് മൊബൈൽ ടവറിനെ മൂടിയുള്ള പച്ചിലപ്പടർപ്പ്. വള്ളിപ്പടർപ്പുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി പോസ്റ്റുകളിലും, കണക്ഷൻ കമ്പികളിലും പടർന്ന് പന്തലിക്കുന്നത് വലിയ അപകട ഭീഷണിയും ഉയർത്തുന്നതിനിടയിലാണ് ആകാശം മുട്ടെ മൊബൈൽ ടവറിനെ പച്ചിലകൾ പൊതിഞ്ഞിരിക്കുന്നത്. ഇത് ടവറിന്റെ സിഗ്നൽ തടസ്സപ്പെടുന്നതിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നുമുണ്ട്.
പച്ചിലപ്പടർപ്പുകൾ കാടുകയറുമ്പോൾ ആ പ്രദേശത്ത് പാമ്പുകളുടെയും,മറ്റ് വിഷ ജീവികളുടെയും താവളമായി മാറുന്ന കാഴ്ചയുമുണ്ട്. വള്ളിച്ചെടികൾ ടവറിന്റെ പ്രധാന വൈദ്യുതി കേബിളുകളിലും, ഫൈബർ കേബിളുകളിലും മുറുകെ പടർന്നു കയറുമ്പോൾ അവയ്ക്ക് കേടുപാടുകളും സംഭവിക്കാം. മഴക്കാലത്ത് ഇവയിൽ വെള്ളം കെട്ടി നിൽക്കുന്നത് ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതേപോലെ ടവറിൽ സാങ്കേതിക തകരാറുകൾ ഉണ്ടാകുമ്പോൾ ജീവനക്കാർക്ക് മുകളിൽ കയറി അത് പരിഹരിക്കപ്പെടുന്നതിനു കാട്ടുപടർപ്പുകൾ വലിയ തടസ്സം സൃഷ്ടിക്കും.
ഉ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉപയോഗ ശൂന്യമായതോ,ഉപേക്ഷിക്കപ്പെട്ടതോ ആയ മൊബൈൽ ടവറുകൾ പൊളിച്ചു മാറ്റാത്തതും പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്നുണ്ട്.ഇരുമ്പ് ടവറുകൾ തുരുമ്പെടുത്ത് ബലക്ഷയം സംഭവിക്കുന്നത് കാറ്റിലോ,മഴയിലോ ടവറുകൾ തകർന്നുവീഴാനും, ആളപായത്തിനും ഇത് ഒഴിവാക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നുമുണ്ട്.
ഒരു മൊബൈൽ കമ്പനി ടവർ നിർമ്മിക്കുമ്പോൾ സ്ഥലം ഉടമയുമായി ഉണ്ടാക്കുന്ന കരാറിൽ ടവർ പ്രവർത്തനം നിർത്തിയാൽ ഇത് കമ്പനിയുടെ സ്വന്തം ചെലവിൽ പൊളിച്ചുമാറ്റി സ്ഥലം പൂർവസ്ഥിതിയിലാക്കി നൽകണമെന്നാണ് നിയമം. ഈ ഉത്തരവാദിത്വത്തിൽ നിന്ന് പലപ്പോഴും മൊബൈൽ കമ്പനികൾ ഒഴിഞ്ഞുമാറുന്നുവെന്ന ആക്ഷേപവുമുണ്ട്.
വൈദ്യുതി പോസ്റ്റുകളിൽ നിന്നും, മൊബൈൽ ടവറുകളിൽ നിന്നും പച്ചിലപ്പടർപ്പ് വെട്ടിമാറ്റാൻ നടപടികൾ ഉണ്ടാകണമെന്നാണ് മൊബൈൽ-വൈദ്യുതി ഉപഭോക്താക്കളുടെ ആവശ്യം
ഫോട്ടോ:കുമ്പള ടൗണിൽ ബദിയടുക്ക റോഡിനരികിൽ മൊബൈൽ ടവറിനെ മൂടിയ പച്ചിലപ്പടർപ്പ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments