*കാസറഗോഡ് ജില്ലാ റൈഫിൾ അസോസിയേഷൻ താരങ്ങൾക്ക് മിന്നുന്ന വിജയം.**തിരുവനന്തപുരത്ത് നടക്കുന്ന സൗത്ത് സോൺ ഷൂട്ടിംങ്ങ് ചാമ്പ്യൻ ഷിപ്പിൽ ജില്ല റൈഫിൾ അസോസിയേഷനെ പ്രതിനിധീകരിച്ച് എട്ട് പ്രതിഭകൾ മാറ്റുരയ്ക്കും*
അമ്പലത്തറ : ഓഗസ്റ്റ് 21 മുതൽ 28 വരെപത്തനംതിട്ട ജില്ലാഷൂട്ടിംങ്ങ് റേഞ്ചിൽ വച്ച് നടന്ന 58ാംമത് സംസ്ഥാന ഷൂട്ടിംങ്ങ് ചാമ്പ്യൻ ഷിപ്പിൽ ജില്ല റൈഫിൾ അസോസിയേഷനെ പ്രധിനിധീകരിച്ച് മത്സരിച്ച് 10 മീറ്റർ എയർ റൈഫിൾ,10 മീറ്റർ എയർ പിസ്റ്റൾ,25 മീറ്റർ പിസ്റ്റൾ,50 മീറ്റർ റൈഫിൾ. എന്നീ വിഭാഗത്തിൽ മത്സരിച്ച് മിന്നുന്ന വിജയം കൊയ്ത ആദ്യകല്യാണി യാദാവ്,വി.പി.അയിസർ യാഹിയ, വി.ജെ.ജേക്കബ്,
എസ്.സജീമിൻ, എൻ.വി.ഗോവർദ്ധൻ,പ്രാൺകൃഷ്‌ണ യാദവ്, വീ.വൈകശ്രീ.യാഹിയ ആനക്കാരൻ പാറക്കാട്ട് എന്നിവർ സെപ്റ്റംബർ 4ാം തിയ്യതിമുതൽ 8ാം തിയ്യതി വരെ തിരുവനന്തപുരം വട്ടിയൂർകാവ് നാഷണൽ ഷൂട്ടിങ്ങ് റേഞ്ചിൽ വച്ച് നടക്കുന്ന സൗത്ത് സോൺ ഷൂട്ടിംങ്ങ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യതനേടി. കാസറഗോഡ് ജില്ലാ റൈഫിൾഅസോസിയേഷൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും ഷൂട്ടർമാർ സൗത്ത് സോൺ മത്സരത്തിലേക്ക് യോഗ്യതന്നേടുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments