*നെല്ലിക്കുന്ന് സ്പോർട്ടിങ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു*
കാസർഗോഡ് : നെല്ലിക്കുന്ന് സ്പോർട്ടിങ് ക്ലബ്ബിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ്ബിൽ ചേർന്ന ജനറൽ ബോഡിയോഗം നൈമു മസ് അദ്യക്ഷത വഹിച്ചു. സവാദ് പൂരണം, ഇശാഖ് ചാല, ഷെമീദ് പൂരണം, മിക്താദ് ടാറ്റാ, സിനാൻ, ഹസീബ്, സുനൈഫ്, ഷാനു, ഷൈബാൻ, നിബ്രാസ്, റിഫായ്, മിർവത്ത് തുടങ്ങിയവർ സംസാരിച്ചു.
ഗൾഫിലേക്ക് യാത്രയാകുന്ന ഷാനുവിന് ചടങ്ങിൽ യാത്രയയപ്പും നൽകി.
പുതിയ കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ്: നൈമു മാസ്
വൈസ് പ്രസിഡന്റുമാർ: അമീൻ, സഹീർ ജെയ്യൂ
സെക്രട്ടറി: ബഷീർ എ.യു.പി.എസ്.
ജോയിന്റ് സെക്രട്ടറിമാർ: മിർവത്ത്, മുനീർ ഉഗ്രാണി
ട്രഷറർ: ഇൻത്തിയാസ് ചാല
മാനേജർ: നിബ്രാസ്
ക്യാപ്റ്റൻ: ഹസീബ് എന്നിവരെ തിരഞ്ഞെടുത്തു.
ഇൻത്തിയാസ് ചാല സ്വാഗതവും ബഷീർ എ.യു.പി.എസ്. നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments