*എൻസിപി തൃശൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ നടത്തി.*
തൃശൂർ : എൻ സി പി തൃശൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ തൃശൂർ സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളിൽ വച്ച് നടന്നു. വിൽസൺ പണ്ടാരവളപ്പിലിന്റെ അധ്യക്ഷതയിൽ,എൻ എ മുഹമ്മദ് കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.എൻസിപി എൻ എ മുഹമ്മദ് കുട്ടി വിഭാഗം ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഒക്റ്റോബർ 5 ന് എറണാകുളം ടൗൺഹാളിൽ ചേരുന്ന ലയന സമ്മേളനത്തിന്റെ ഭാഗമായാണ് കൺവെൻഷൻ ചേർന്നത്. കൺവെൻഷൻ പങ്കെടുത്തവർ ലയനത്തിന്പൂർണ്ണ പിന്തുണ അറിയിച്ചു. സമ്മേളനം വിജയിപ്പിക്കാൻ വേണ്ടയോഗം തീരുമാനമെടുത്തു.
കല്ലറ മോഹൻദാസ്,പി.കെ സൈനബ എന്നാവർ സംസാരിച്ചു.
15 അംഗ ജില്ലാ പ്രവർത്തക കമ്മറ്റിയിൽ വിൽസൺ പണ്ടാര വളപ്പിൽ കൺവീനറായും, ജോ.കൺവീനറായി പി.കെ കൃഷ്ണൻ എന്നിവരെയും തെരഞ്ഞെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments