Breaking News

*മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ക്രൈം ബ്രാഞ്ച് *

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ക്രൈം ബ്രാഞ്ചും രംഗത്തിറങ്ങിയേക്കും. വിജിലൻസ് അന്വേഷണത്തിന് പുറമെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നതിനുള്ള നീക്കം. മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് മാനേജറായിരുന്ന ലീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടും പുതിയ അന്വേഷണം നടത്താനാണ് ആലോചന.കൂടുതൽ കണ്ടെത്തുകഹിന്ദി പഠിക്കൂചരിത്രം പഠിക്കുകപുസ്തകങ്ങൾ വായിക്കുകനിയമസഹായംകലണ്ടർ കാണുകഇതിന്റെ ഭാഗമായി മലേഷ്യയിലെത്തി ലീയുടെ ബന്ധുക്കളെ കാണാനും വിവരങ്ങൾ ശേഖരിക്കാനും അന്വേഷണസംഘം ശ്രമം നടത്തും. കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്തുകയാണ് ലക്ഷ്യം.അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ മുൻ വിജിലൻസ് അന്വേഷണങ്ങൾ പരിശോധിച്ച പോലീസ് സൂപ്രണ്ടുമാർ ഇന്ന് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സംബന്ധിച്ച തീരുമാനമുണ്ടായേക്കും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments