*സീനിയർ സിറ്റിസൺ കോൺഗ്രസ്സ് കാസറഗോഡ് നിയോജക മണ്ഡലം കമ്മിറ്റി രൂപികരിച്ചു *
കാസർഗോഡ് : കാസറഗോഡ് DCC ഓഫീസിൽ 25.10 26 ന് ചേർന്ന യോഗത്തിൽ സീനിയർ സിറ്റിസൻസ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീ .വി .ഗോപി അദ്യക്ഷത വഹിച്ചു ഡിസിസി ജന സെക്രട്ടറി ശ്രീ.കെ.ഖാലിദ് ഉദ്ഘാടനം ചെയ്തു.യോഗ'ത്തിൽ സീനിയർ സിറ്റിസൺസ് കോൺഗ്രസ് ഭാരവാഹികളായ ബി.എ ഇസ്മെയിൽ ഹാജി, സി.ടി.അബ്ദുൾ റഹിമാൻ ,കെ.കുഞ്ഞുണ്ടൻ, അബ്ദുൾ റസാക്ക്,കൃഷ്ണദാസ്, കെ.കൃഷ്ണൻനായർ, ഖാൻപൈക്ക, മഹമൂദ് വട്ടയക്കാട്, മാധവൻ നായർ,ശ്രീധരൻ നായർ,രാഘവൻ, നാരായണൻ, അബ്ദുൽ റഹ്മാൻഎൻ, എ, ചന്ദുകുട്ടി, സംസാരിച്ചു. ഭാരവാഹികളായി ശ്രീ.എം.പുരുഷോത്തമൻ പ്രസിഡണ്ട്, ശ്രീ.കെ.ശ്രീധരൻ ജനറൽ സെക്രട്ടറി ശ്രീ.ബി.കരുണാകരൻ ഖജാൻജി, വൈസ് പ്രസിഡണ്ടുമാരായി അബ്ദുൾ റഹിമാൻ, ബാപ്റ്റിസ്റ്റ് ക്രാസ്റ്റ, സി.മാധവൻനായർ, സെക്രട്ടറി മാരായി ബാലകൃഷ്ണൻ.പി, ചന്തു കുട്ടി മധൂർ എന്നിവരെ തിരഞ്ഞെടുത്തു.ബി.എ.ഇസ്മയിൽ സ്വാഗതവും, കെ.ശ്രീധരൻ നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments