Breaking News

*മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണം; പി. ജയരാജ്*

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളെയും ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി സി.പി.ഐ(എം) നേതാവ് പി. ജയരാജ്.വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ വിഷയം പരസ്പര ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടതാണെന്നും തീർന്നുപോയ വിവാദം വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മമ്മൂട്ടി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ലെന്നും മലയാളികളുടെ പൊതുസ്വത്തായ കലാകാരനെ രാഷ്ട്രീയ ചേരിതിരിവുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരമെന്നും മമ്മൂട്ടിക്കെതിരായ അനാവശ്യ സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളെയും ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി സി.പി.ഐ(എം) നേതാവ് പി. ജയരാജ്.വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ വിഷയം പരസ്പര ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടതാണെന്നും തീർന്നുപോയ വിവാദം വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മമ്മൂട്ടി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ലെന്നും മലയാളികളുടെ പൊതുസ്വത്തായ കലാകാരനെ രാഷ്ട്രീയ ചേരിതിരിവുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരമെന്നും മമ്മൂട്ടിക്കെതിരായ അനാവശ്യ സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments