Breaking News

*ഹയർ സെക്കൻഡറി കരിയർ ഗൈഡ് അദ്ധ്യാപകരുടെ കാസർകോട് വിദ്യാഭ്യാസ ജില്ല പരിശീലനം നടന്നു*

കാസർഗോഡ് : ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡ് അധ്യാപകർക്കായുള്ള പരിശീലനം  
ടിഐഎച്ച്എസ്എസ് നായന്മാർമൂലയിൽ  വെച്ച് നടന്നു. കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ 47 സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്തു. പ്രിൻസിപ്പാൾ അബ്ദുള്ള കുഞ്ഞി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
 കരിയർ ഗൈഡൻസ് ജില്ലാ ജോയിന്റ് കോർഡിനേറ്റർ സുനിൽകുമാർ കരിച്ചേരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ കൺവീനർ ഗണേശൻ കെ സ്വാഗതവും , സുബിൻ ജോസ് നന്ദിയും പറഞ്ഞു. ദിലീപ് എ, ജയകൃഷ്ണൻ എ, ജയരാജ് കെ 
 എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments