Breaking News

*ഹയർസെക്കൻഡറിസൗഹൃദ കോർഡിനേറ്റർമാരുടെ കാസർകോട് വിദ്യാഭ്യാസ ജില്ല പരിശീലനം ആരംഭിച്ചു *

കാസർഗോഡ് : ഹയർസെക്കൻഡറി വിഭാഗം സൗഹൃദ കോർ ഡിനേറ്റർമാരായ അധ്യാപകർക്കായുള്ള രണ്ടുദിവസത്തെ പരിശീലനം  
ടിഐഎച്ച്എസ്എസ് നായന്മാർമൂലയിൽ  ആരംഭിച്ചു.
.ജില്ലാ പഞ്ചായത്ത് അംഗം 
പി ബി ഷെഫീഖ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ അബ്ദുള്ള കുഞ്ഞി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ കൺവീനർ ഗണേശൻ കെ സ്വാഗതം പറഞ്ഞു.ഹയർസെക്കൻഡറി വിഭാഗം ജില്ലാ കോർഡിനേറ്റർ ഡോമിനിക് അഗസ്റ്റിൻ മുഖ്യതിഥിയായി.ജില്ലാ ജോയിന്റ് കോർഡിനേറ്റർ സുനിൽകുമാർ കരിച്ചേരി  പദ്ധതികൾ വിശദീകരിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം ശിഹാബ്,
 സി ഡബ്ല്യു സി അംഗം  സി പുഷ്പലത, സുബിൻ ജോസ്, കൈരളി എന്നിവർ സംസാരിച്ചു.  വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments