Breaking News

*ജില്ലാ പ്രവർത്തക കൺവെൻഷൻ നടത്തി.*

കാഞ്ഞങ്ങാട് : നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിപണിയിലെ വിലക്കയറ്റം തടഞ്ഞുനിർത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജനശക്തി കോൺഗ്രസ്    ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് രാജ് റീജൻസി ഹോട്ടലിൽ ചേർന്ന യോഗം ജനശക്തി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. കൺവീനർസബീർചക്കരപറമ്പ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി രൂപീകരിച്ചു.പ്രസിഡന്റ് അനസ്സ്ബേക്കൽ ,വൈസ് പ്രസിഡന്റ് രാജൻ ബാബു രാവണേശ്വരം, ഷെരിഫ് ബേക്കൽ, ജനറൽ സെക്രട്ടറി ജിൽ സൺ.പി.ജെ , ജോന്റ് സെക്രട്ടറിരാജൻബേക്കൽ,മുക്താർകൊളവയൽ, ട്രഷറർ വേൽമുരുകൻ .പത്മനാഭൻ , ഹരിദാസ് , മിഷാൽ റഹ്മാൻ കുമ്പള, ഉദയൻ , ബഷീർ എ , റാഷിദ് കെ.കെ, മുഹമ്മദ് കുഞ്ഞ് ഉപ്പള,
രമേശൻ ഉദുമ, ചന്ദ്രൻ കെ.കെ. , ഷമീർ ഉപ്പള തുടങ്ങി നേതാക്കൾ പങ്കെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments