*അന്തിമോപചാരം അർപ്പിച്ചു.*
സ്വാതന്ത്ര്യസമര സേനാനി ചെറുവണ്ണൂർ സോഷ്യ പി. വാസുവേട്ടൻ്റെ
നിര്യാണത്തിൽ വാരിയംകുന്നത്ത് ഫൗണ്ടേഷൻ ഭാരവാഹികൾ അന്തിമോപചാരം അർപ്പിച്ചു.
ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കെ.പി .എസ് ആബിദ്തങ്ങൾ , അസെനാർ അൽപറമ്പ്, ചുക്കാൻ ചെറിയ ബിച്ചു, അബ്‌ദുസലാം കൊട്ടപ്പുറം, സി. പ്രമേശ് എന്നിവർ റീത്ത് സമർപ്പിച്ച് അനുശോചനം രേഖപ്പെടുത്തി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments