Breaking News

*മാധ്യമം ജീവനക്കാർക്ക് പിന്തുണ*

കോഴിക്കോട് :ശമ്പളം ലഭിക്കാനായി മാധ്യമത്തിലെ ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യവുമായി സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ ഘടകം അംഗങ്ങൾ വെള്ളിമാട്കുന്ന് മാധ്യമത്തിനുമുന്നിലെ സമരപ്പന്തലിലേക്ക് പ്രകടനം നടത്തി. 

ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ പി വിജയകുമാർ ഉദ്ഘാടനം ചെയ്തു.  ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിദാസൻ പാലയിൽ, ജില്ലാ പ്രസിഡന്റ് പി. പി. അബൂബക്കർ ,കെ എഫ് ജോർജ്, ബാബു ചെറിയാൻ, അശോക് ശ്രീനിവാസ് , എ .പി അബൂബക്കർ, നടക്കാവ് മുഹമ്മദ് കോയ, എം  ബാലഗോപാൽ , സി.പി.എം സെയ്ദ് അഹമ്മദ് ,വി അബ്ദുൽ മജീദ്, കെ.പ്രേമനാഥ്, നൗഷാദ് അലി എന്നിവർ സംസാരിച്ചു. 
സമര സമിതി കൺവീനർ എം .ഫിറോസ് ഖാൻ നന്ദി പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments