Breaking News

*റവന്യൂ ജില്ലാ ശാസ്ത്രോത്സവം നായന്മാർമൂലയിൽ;സംഘാടക സമിതി രൂപീകരണം എട്ടിന്*

വിദ്യാനഗർ : ഈ വർഷത്തെ റവന്യൂ ജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തി പരിചയ,ഐ ടി മേള നവമ്പർ 9,10 തിയ്യതികളിൽ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കും.മേളയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 8ന് വ്യാഴാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് സ്കൂൾ ഹാളിൽ ചേരും.ബന്ധപ്പെട്ടവർ സംബന്ധിക്കണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ റഫീഖ് പി വി അറിയിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments