*അറിവടയാളങ്ങൾ**പുസ്തക ചർച്ചശ്രദ്ധേയമായി*
ചെമ്മനാട് : ചെമ്മനാട് ലൈബ്രറി& ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന
കെ.വി. അബൂബക്കർ ഉമരി ഉസ്താദിന്റെ ജീവചരിത്രം, ചെമ്മനാടിന്റെ പൈതൃക സ്ഥാപനമായ ആലിയയുടെ ചരിത്രം കൂടിയായ
സദറുദ്ദീൻ വാഴക്കാടിന്റെ 'അറിവടയാളങ്ങൾ'
എന്ന പുസ്തകത്തെ പുരസ്കരിച്ചുള്ള
പുസ്തക ചർച്ച
കെ വി ഉസ്താദിന്റെ തറവാട് വീടായ ചന്ദ്രഗിരി പാലത്തിന് സമീപം "കളത്തിൽവീട് " വീട്ടുമുറ്റത്ത് നടന്നത്
ശ്രദ്ധേയമായി. ഗ്രന്ഥാലയം പ്രസിഡണ്ട് നാസർ കുരിക്കൾഅധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ സി എൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ആലിയ അറബിക് കോളേജ് പ്രിൻസിപ്പാൾ
സൽമാൻ ഫാരിസ്,
എഴുത്ത് കാരൻ തോട്ടത്തിൽ മുഹമ്മദലി,
ഗംഗാധരൻ മാഷ് കാട്ടമ്പള്ളി,
കെ.പി.ഖലീലു റഹ്മാൻ നദ്‌വി പുത്തൂർ,
നസീം എ സി , റിട്ട അറബിക്ക് അധ്യാപകൻ
മുഹമ്മദലി സി എച്ച് പരവനടുക്കം,
ബഷീർ പെരുമ്പള,
തമ്പാൻ നമ്പ്യാർ കൊളംബക്കാൽ
സമീഉല്ലാഹ് കെ വി പരവനടുക്കം, ഇസ്മായിൽ കെ.വി., മിയാൻദാദ് കെ.വി എന്നിവർ
സംസാരിച്ചു.
സി എൽ ഇഖ്ബാൽ സ്വാഗതവും
സെക്രട്ടറി ബി എച്ഛ് അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
ഫോട്ടോ : അറിവടയാളങ്ങൾ
പുസ്തക ചർച്ച സാഹിത്യകാരൻ സി എൽ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments