Breaking News

*ലോഗോ ക്ഷണിക്കുന്നു *

കാസർഗോഡ് : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെയും,കുമ്പള ഗ്രാമ പഞ്ചായത്തിന്റെയും ആരിക്കാടി കെ പി എസ്‌ കയാക്കിങ് സെന്ററിന്റെയും സഹകരണത്തോടെ  2026 നവംബർ 15 ന് ആരിക്കാടിയിൽ വെച്ച് നടക്കുന്ന ദേശീയ ചൂണ്ടയിടൽ മത്സരത്തിന്റെ ലോഗോ ക്ഷണിക്കുന്നു.തിരഞ്ഞെടുക്കുന്ന ലോഗോയുടെ ഡിസൈനർക്ക് മത്സരപരിപാടിയുടെ സമാപന ചടങ്ങിൽ മെമന്റോ നൽകി ആദരിക്കും താത്പര്യമുള്ളവർ നവംബർ 3 വൈകുന്നേരം 5 മണിക്ക് മുമ്പായി ലോഗോ പിഡിഎഫ് ഫോർമാറ്റിൽ താഴെ കാണുന്ന നമ്പറിൽ അയച്ചു തരാൻ താല്പര്യപ്പെടുന്നു.949500000797464319909895483794പബ്ലിസിറ്റി & മീഡിയ കമ്മിറ്റി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments