* ഭാരതീയ പോസ്റ്റൽ പെൻഷനേഴ്‌സ് സംഘ് മൂന്നാമത്തെ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി.*
കാസർഗോഡ് : ഭാരതീയ പോസ്റ്റൽ പെൻഷനേഴ്‌സ് സംഘ് മൂന്നാമത്തെ സംസ്ഥാന സമ്മേളനം കാസർഗോഡ് കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് സെന്റനറി ഹാൾ
( എ പി, ബാബു നഗർ )ൽ വച്ച് ബി പി പി എസ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണകുമാർ പതാക പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു. സംസ്ഥാന പ്രസിഡന്റ് കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബിപിപിഎസ് അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി മന്മഥൻ പിള്ള ഉദ്ഘാടനം ചെയ്തു. ബിപിഎഫ് സംസ്ഥാന കൺവീനർ രാജേന്ദ്രപ്രസാദ്, ബിഎംഎസ് ജില്ലാ പ്രസിഡണ്ട് കെ ഉപ്പേന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്വാഗതസംഘം കമ്മിറ്റി കൺവീനർ കെ നാരായണൻ സ്വാഗതവും, ബി പി എസ് കാസർഗോഡ് ജില്ലാ കൺവീനർ ബി വാസുദേവ നന്ദി പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments