Breaking News

*ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ*.

തിരൂർ : വിമൻ ഇന്ത്യ മൂവ്മെൻ്റ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം വിമൻ ഇന്ത്യ മൂവ്മെൻ്റ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ഷമീറ നാസർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.രാജ്യത്ത് പതിമൂന്ന് കോടി ജനങ്ങളുടെ വോട്ട് വെട്ടി അധികാരത്തിലെത്തിയ ബി. ജെ. പി സർക്കാർ നേരിടാൻ പോകുന്നത് രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ജനാധിപത്യ പോരാട്ടമാണെന്നും ഈ പോരാട്ടത്തിലൂടെ നരേന്ദ്രമോഡി സർക്കാറിനെ രാജ്യത്തെ ജനത തൂത്തെറിയുന്നത് അതിവിദൂരമല്ലാതെ  നമുക്ക് കാണാൻ കഴിയുമെന്നും മുഴുവൻ ജനങ്ങളും രംഗത്തിറങ്ങി ഈ ജനാധിപത്യ പോരാട്ടത്തിൽ അണിചേരണമെന്നും സമീറ നാസർ പറഞ്ഞു. എസ് ഡി പി ഐ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗം പി കെ സലിം, നടത്തി. നാസിയ ടീച്ചർ,വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം വൈസ് പ്രസിഡണ്ട്‌ ബുഷറ അൻസാർ,മണ്ഡലം സെക്രെട്ടറി സക്കീന മൊയ്‌ദീൻ, റസീന, റിഷാന റാഫി, സീനത്ത് ജെംഷീദ് എന്നിവർ സംസാരിച്ചു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments