*ഊരാളുങ്കലിന് സ്പീഡ് പോരാ’; പദ്ധതികള് സമയത്തിന് പൂര്ത്തിയാക്കുന്നില്ലെന്ന് വിമര്ശനം; അതൃപ്തി അറിയിച്ച് മന്ത്രിമാര്*
തിരുവനന്തപുരം : ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കരാര് പ്രവൃത്തികളില് തൃപ്തിയില്ലാതെ മന്ത്രിമാര്. പദ്ധതികള് സമയത്തിന് പൂര്ത്തിയാകാത്തതില് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും അതൃപ്തിയുണ്ട്. നേരത്തേയുണ്ടായിരുന്ന വേഗത ഊരാളുങ്കലിന് ഇപ്പോഴില്ലെന്നാണ് മന്ത്രിമാരുടെ വിമര്ശനം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments