*അശാസ്ത്രീയമായ നിയമങ്ങൾ പിൻവലിക്കണം.**കെ. എഛ്.ആർ.എ.*
തിരൂർ :കേരളത്തെ വ്യാപാര സൗഹൃദസംസ്ഥാനമാക്കുന്ന് പ്രഖ്യാപിച്ച സർക്കാർ അശാസ്ത്രീയമായ നികുതിനിയമങ്ങൾ അടിച്ചേൽപ്പിച്ച് ഉപഭോകൃതസംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽമേഖലയായ
കേരളത്തിലെ ഹോട്ടൽരംഗത്തെ തകർക്കുന്ന നയങ്ങളിൽ നിന്ന് പിന്മാറണമെന്ന് കേരള ഹോട്ടൽ ആൻ്റ റസ്റ്റാൻ്റെ അസോസിയേഷൻ വാർഷിക ബോഡിയോഗം സർക്കാറിനോടാവശ്യപ്പെട്ടു.
ജില്ലയുടെ സമഗ്രപുരോഗതി വികസനതുല്യമാക്കാൻ തിരൂർ ആസ്ഥാനമായി ജില്ല രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻ്റെ ഈസ്റ്റേൺനിസാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽസിക്രട്ടറി എൻ. എം. ആർ റസാഖ് ഉദ്ഘാടനം ചെയ്തു.
കുടുംബ സുരക്ഷാപദ്ധതിയിൽ അംഗങ്ങളായ രണ്ട് ഹോട്ടലുടമകൾക്ക്
പത്ത് ലക്ഷം രൂപവീതം നഗരസഭാ ചെയർമാൻ കീഴടത്തിൽ ഇബ്രാഹിം ഹാജി വിതരണം ചെയ്തു.
ജനുവരിയിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാനസമ്മേളന പോസ്റ്റർ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കെ.ആർ.സുഗുണൻ നിർവ്വഹിച്ചു.
പഴയകാല ഹോട്ടലുടമകളായ പി.പി. ബഷീർ,നസീസ് മുഹമ്മദ്,സബ്ക്കഷാഫി എന്നിവരേയും,എക്സിക്യൂട്ടീവ് അംഗങ്ങളേയും ജില്ലാപ്രസിഡൻ്റ സി.എച്ച്.സമദ് ആദരിച്ചു.
സംസ്ഥാന വൈസ്പ്രസിഡൻ്റെ് പി.പി. അബ്ദുൽറഹ്‌മാൻ ,
സ്
സ്റ്റേഷൻ ഹൗസ് ഓഫീസർ ജലീൽ കറുത്തേടത്ത്,
സബ് ഇൻസ്പക്ടർ അനുഷ ഗോപിനാഥ്,
പി. എ. ബാവ,നൗഷാദ്കൊണ്ടോട്ടി,കെടി രഘു,സംഗം മണി,സുരേഷ് പൊന്നാനി,ബഷീർ റോളക്സ്,
റോയൽനവാസ്,റഫീഖ് സബ്ക്ക,ഖലീസ് ഷഫനീദ്,ഷീബനന്ദകുമാർ,മെട്രോ സിദ്ധീഖ്,
പി.പ്രസാദ്മേനോൻ,റഫീഖ്അറേബ്യൻഗ്രിൽ,തസ്‌നിനവാസ് പ്രസംഗിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments