Breaking News

*ഡിസംബർ 1 23 തിയ്യതികളിൽ പാർലിമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന സമര സഖാക്കൾക്ക് ഓട്ടോ തൊഴിളി യൂണിയൻ യാത്രയയപ്പ് നൽകി*

കാസർഗോഡ് : ഡിസംബർ 1 23 തിയ്യതികളിൽ പാർലിമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന സമര സഖാക്കൾക്ക് ഓട്ടോ തൊഴിളി യൂണിയൻ ജില്ലയിലെ സമര സഖാക്കൾക്ക് കാസർഗോഡ് റെയ്ൽ വേ സ്റ്റേഷനിൽ ഓട്ടോ തൊഴിലാളി യൂണിയൻ കാസർഗോഡ് ഏരിയാ ക്കമ്മറ്റി യാത്രയയപ്പ്  നൽകി: കെ വി ജനാർദനൻ P A റഹ്മാൻ ടി.വി വിനോദ് കെ ഉണ്ണിനായർപി  രാഘവൻഷാഫി ചാലകുന്ന്, രവി പെരുമ്പള തുടങ്ങിയവർ നേതൃത്വം നൽകി


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments