Breaking News

*മിത്രം - അധ്യാപക സംഗമം*

കാസറഗോഡ് : നായന്മാർമൂല ടി ഐ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരുടെ കൂട്ടായ്മ  - മിത്രം സംഗമം കണ്ണൂർ കൃഷ്ണ ബീച്ച് റിസോർട്ടിൽ ചേർന്നു. 1995 മുതൽ 2026 വരെ വിരമിച്ച അധ്യാപകർ സംഗമത്തിനെത്തി. ഏറ്റവും സീനിയറായ രമണി ടീച്ചർ ഉദ്ഘാടനം ചെയ്തു. പി പി കുഞ്ഞിരാമൻ, പി വി ഭാർഗവി, കെ ലത, പി നാരായണൻ, ടി പി മുഹമ്മദാലി, ശ്രീധരൻ മാങ്ങാട്, പി വി സുകുമാരൻ, എൻ കെ പവിത്രൻ, നാരായണൻ നമ്പൂതിരി,  വി വേണുഗോപാൽ, അശോകൻ കോടോത്ത്, നിർമല കെ, കെ ഒ ശ്യാമള, അബ്ദുൾ റഹ്മാൻ, അബ്ദുള്ള, പി വി പ്രശാന്ത്, അസ്മ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പി എ മാത്യു, കെ രാധാകൃഷ്ണൻ, എവി പവിത്രൻ എന്നിവർ പരിപാടികൾ കോ ഓർഡിനേറ്റ് ചെയ്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments