Breaking News

*നാഷണൽ സർവീസ് സ്കീം മലപ്പുറം വെസ്റ്റ് മൂന്നു ദിവസത്തെ വളണ്ടിയർലീഡർഷിപ്പ് ക്യാമ്പ് "ഇഗ്‌ നെറ്റ് " ന് തുടക്കമായി*

മഞ്ചേരി : നാഷണൽ സർവീസ് സ്കീം മലപ്പുറം വെസ്റ്റ് മൂന്നു ദിവസത്തെ വളണ്ടിയർലീഡർഷിപ്പ് ക്യാമ്പ് "ഇഗ്‌ നെറ്റ് "ഐ. ജി. പി. അറീന ട്രെയിനിംഗ് സെൻ്റർ  മഞ്ചേരിയിൽ നാഷണൽ സർവ്വീസ് സ്‌കീം റീജിണൽ ഓഫീസർ വൈ.എം ഉപ്പിൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സ്റ്റേറ്റ് എൻ. എസ്. എസ്. ഓഫീസർ ഡോ. എസ്. മനു മുഖ്യാതിഥിയായി. റീജിണൽ പ്രോഗ്രാം കൺവീനർ കെ.കെ. മുഹമ്മദ് അഷറഫ് അധ്യഷം വഹിച്ചു.ജില്ലാ കൺവീനർ സക്കീന മോയിൻ ,സ്‌റ്റേറ്റ് റിസോഴ്സ് പേഴ്‌സൺമാരായ സി.സമീർ, ഡോ. എ. സി. പ്രവീൺ, ജിസ്മിത്ത്, ഐ.പി. ജംസീർ, കെ.പി. ആയിഷ ബീവി എന്നിവർ പ്രസംഗിച്ചു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments