Breaking News

*എൽ. ബി . എസ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാളിനു യാത്രയയപ്പ് നൽകി *

കാസറഗോഡ് : എൽ ബി. എസ് എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ മുഹമ്മദ് ഷെക്കൂർ ടി . ക്ക്  മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.. കഴിഞ്ഞ 32 വർഷക്കാലം കോളേജിൻ്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും ... ആയിരക്കണക്കിനു വിദ്യാർത്ഥികൾക്ക് . വഴികാട്ടിയാലും സേവനം അനുഷ്ഠിക്കുകയും ചെയ്ത  ഡോ മുഹമ്മദ് ഷെക്കൂറിനു . മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. മനോജ് കുമാർ സി.വി ഉപഹാരം നൽകി ആദരിച്ചു. ഡോ. അബൂബക്കർ കാടെങ്ങൽ , ഡോ. അനിൽകുമാർ ബി.സി, പ്രൊഫ. അഫ്താഫ് എ കരീം , പ്രൊഫ. വിനോദ്. ഒ.എം , ശ്രീ ബിനു കെ മാണി, ശ്രീ. സതീഷ് കുമാർ സി.. എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.. പ്രൊഫ. ജവഹർ മുബാറക്ക്  കൃതജ്ഞതയും രേഖപ്പെടുത്തി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments