Breaking News

*ലിംഗ സമത്വം: അതിർ വരമ്പ് അനിവാര്യം- കെ ബി മുഹമ്മദ് കുഞ്ഞി*

മുളിയാർ : ലിംഗ സമത്വത്തിൽ അതിർ വരമ്പ് അനിവാര്യമാണെന്നും ഇതെല്ലാം പ്രകൃതിദത്ത നിയമ സംഹിതയാണെന്നും മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു. ദേശീയ ലിംഗ സമത്വ ക്യാമ്പയിൻ മുളിയാർ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സിഡിഎസ് ചെയർപേഴ്സൺ ഓമന അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ലതിക എം ആരോഗ്യ ചർച്ചക്ക് നേതൃത്വം നൽകി. കുടുംബശ്രീ സംരംഭങ്ങൾ നടത്തി മികവ് തെളിയിച്ചവർക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആദരവ് നൽകി.ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ നഫീസ മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് അംഗങ്ങളായ ആയിഷ റഹിമാൻ, അനന്യ ഭരത്, കെ. പ്രഭാകരൻ, നസീർ മൂലടുക്കം, മിസിരിയാ റഫീഖ്, രമേഷൻ മുതലപ്പാറ, രാജേഷ്, രമ്യ, ആശാ സംസാരിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments