Breaking News

*മുനഫാസക്ക് പ്രൗഢ തുടക്കംഫെസ്റ്റിന് ബുധനാഴ്ച തിരശ്ശീല വിഴും*

ദേളി : 'ഷീ ഇന്‍ ശരീഅ: ബിയോംഗ് ദി നരയിറ്റീവ്‌സ്  എന്ന തീം അടിസ്ഥാനക്കി നാലു ദിവസങ്ങളിലായി നടക്കുന്ന സഅദിയ്യ ശരീഅത്ത് കോളേജ് ഫെസ്റ്റ് മുനാഫസക്ക് തുടക്കമായി.സഅദിയ്യ സെക്രട്ടറി കെപി ഹുസൈന്‍ സഅദി കെസി  റോഡിന്റെ  അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍ പ്രാര്‍ത്ഥന നടത്തി.ഉബൈദുള്ള സഅദി അല്‍അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.കെ.കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അലി അസ്ഗര്‍ ബാഖവി ജാഫര്‍ സഅദി അച്ചൂര്‍, അസീസ് സഅദി , മഹ്‌മൂദ് നിസാമി കൊല്‍ക്കത്ത പ്രസംഗിച്ചു.സൈഫുദ്ദീന്‍ സഅദി നെക്രാജെ, ഇസ്ഹാഖ് ഫൈളി ശിറിയ , അബ്ദുല്‍ റഹ്‌മാന്‍ സഅദി തുവ്വൂര്‍ , മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി, അബ്ദുല്ല ഫൈസി മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.അബ്ദുള്ള അയ്യൂബി സ്വാഗതവും ഷാഹിദ് ചുഴലി നന്ദിയും പറഞ്ഞു.Caption:മുനാഫസ 2026 പ്രിന്‍സിപ്പാള്‍ സഅദുല്‍ ഉലമ മാണിക്കോത്ത് എ പി അബ്ദുല്ല മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments