Breaking News

*ദേശീയവേദി സീനിയർ അംഗം മുഹമ്മദ് കെ എ നിര്യാതനായി.*

മൊഗ്രാൽ : മൊഗ്രാൽ റഹ്മത്ത് നഗറിൽ മുഹമ്മദ് കെ എ(70) അന്തരിച്ചു. മൊഗ്രാൽ ദേശീയവേദിയുടെ സീനിയർ അംഗമായിരുന്നു. പരേതരായ അന്തു-റുഖ്യാ ദമ്പതികളുടെ മകനാണ്.ഭാര്യ:മറിയ.സഹോദരങ്ങൾ: ഖദീജ,പരേതരായഇബ്രാഹിം, ബീഫാത്തിമ.മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.ഫോട്ടോ:മുഹമ്മദ് കെ എ.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments