Breaking News

വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി( (VIT ചെന്നൈ )യിൽ നിന്നും കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ PhD നേടിയ ഷാഹിന കെ, പറവണ്ണ

ആലിൻ ചുവട് : വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി( (VIT ചെന്നൈ )യിൽ നിന്നും കംപ്യൂട്ടർ സയൻസ്  ആൻഡ് എഞ്ചിനീയറിംഗിൽ PhD നേടിയ ഷാഹിന കെ, പറവണ്ണ ആലിൻചുവട് കുഞ്ഞാലകത്ത് റംസാൻ കുട്ടി ഹാജറ എന്നിവരുടെ മകളാണ് . വെട്ടം ആലിശേരി പുതുപ്പറമ്പിൽ മുഹമ്മദ് ജസീലിന്റെ ഭാര്യയാണ്. ഹാമിസ് മുഹമ്മദ്, റാഹ ഐറിൻ മക്കളാണ്


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments