Breaking News

ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരി; സ്ഥാനാര്‍ഥിയാവണമെന്ന് സുരേഷ് ഗോപി.

 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടിയും നര്‍ത്തകിയുമായ ശോഭന സ്ഥാനാര്‍ഥിയാകണമെന്ന് സുരേഷ് ഗോപി. ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് ശോഭന. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് താനും കേന്ദ്രനേതൃത്വവും അവരുമായി സംസാരിച്ചു. തിരുവനന്തപുരത്ത് ശോഭന മല്‍സരിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ്ഗോപി പറഞ്ഞു.





Read more at: https://www.manoramanews.com/news/breaking-news/2024/02/27/approached-shobhana-to-contest-in-loksabha-election-reveals-suresh-gopi.

No comments