Breaking News

മംഗല്‍പാടി കൂബണൂരില്‍ മാലിന്യപ്ലാന്റില്‍ വീണ്ടും തീ പിടിത്തം


മംഗല്‍പാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് കുബണൂര്‍ മാലിന്യ പ്ലാന്റില്‍ വീണ്ടുംതീപിടിത്തം. നാല് യൂണിറ്റ് അഗ്നിരക്ഷാസേനസ്ഥലത്തെത്തി തീ അണയ്ക്കാനുള്ളശ്രമം തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ചയും ഇവിടെതീപിടുത്തമുണ്ടായിരുന്നു. പ്രദേശമാകെ പുക മൂടി കിടക്കുകയാണ്.

No comments