കണ്ണൂര്‍ : ചിക്കൻപോക്സ് ബാധിച്ച് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥി മരണപ്പെട്ടു. തൃക്കരിപ്പൂർ സെന്റ് പോൾസ് എ യു പി സ്കൂൾ നാലാം തരം വിദ്യാർത്ഥി മുകുൾ ആണ് മരണപ്പെട്ടത്. ചികിത്സ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ചിക്കൻപോക്സ് ബാധിച്ച് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥി മരണപ്പെട്ടു.
Reviewed by News Room
on
February 04, 2024
Rating: 5
No comments