Breaking News

സാമ്പത്തിക പ്രതിസന്ധി: കേരളവും കേന്ദ്രവും ചര്‍ച്ച നടത്തിക്കൂടെ എന്ന് സുപ്രീംകോടതി

 

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളവും കേന്ദ്രവും ചര്‍ച്ച നടത്തിക്കൂടെ എന്ന് സുപ്രീംകോടതി. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേരളവും കേന്ദ്രവും കോടതിയില്‍ അറിയിച്ചു. കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

No comments