മാധ്യമ സെമിനാർ സംഘടിപ്പിച്ചു. Organized a media seminar
തൃക്കരിപൂർ : ചന്തേര ശ്രീ മുച്ചിലോട്ട് ഭഗവതീക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ മുന്നോടിയായി മാധ്യമസെമിനാർ സംഘടിപ്പിച്ചു.
സത്യാനന്തര കാലത്തെ മാധ്യമവിചാരം എന്ന വിഷയത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ സെബാസ്റ്റ്യൻ പോൾ വിഷയാവതരണം നടത്തി ഡോ വി.പി.പി. മുസ്തഫ മോഡറേറ്ററായി മുകുന്ദൻ തൃക്കരിഷൂർ അധ്യക്ഷനായി. വി.കെ.രവീന്ദ്രൻ. അരവിന്ദൻ മാണിക്കോത്ത്. പ്രമോദ് കാടങ്കോട് എന്നിവർ സംസാരിച്ചു. ഇ. രാഘവൻമാസ്റ്റർ സ്വാഗതവും പി. പ്രസാദ് നന്ദിയും പറഞ്ഞു

No comments