ബേക്കൽ :നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ. അബ്ദുൾ അസീസ് സാഹിബ്, മുസ്ലിംലീഗ് മുൻ ശാഖാ പ്രസിഡൻ്റും, എൻ പി എൻ സംസ്ഥാന സെക്രട്ടറി സാലിം ബേക്കലിൻ്റെ പിതാവുമായ അസുഖ ബാധിതനായ ബി.കെ. അബ്ദുള്ള ഹാജിയെ സന്ദർശിച്ചു.
സയ്യിദ് ഫാറൂഖ് ഹൈദ്രോസി തങ്ങൾ, ജില്ല പ്രസിഡൻ്റ് ഇഖ്ബാൽ മാളിക, അമീർ കളനാട്, തൻസീർ ഖിളരിയ്യ,
നാഷണൽ ലീഗ് ശാഖാ സെക്രട്ടറി ഷാഫിതായൽ എന്നിവരും സന്നിഹിതരായി.
.jpg)
No comments