പ്രതിഷേധമിരമ്പി സെറ്റ്കോയുടെ കലക്ടേറ്റ് മാർച്ചും ധർണ്ണയും.
അധ്യാപക- സർക്കാർ ജീവനക്കാരുടെ അവകാശനിഷേധങ്ങളിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് കോൺഫഡറേഷൻ (സെറ്റ്കോ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ട്രേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എച്ച്.എസ് .ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റും സെറ്റ്കോ ചെയർമാനുമായ എ.സി അത്താഉള്ള അധ്യക്ഷനായി.
എസ്.ഇ.യു സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത്, കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി ഒ.എം. യഹ്യാ ഖാൻ,കെ.എച്ച്.എസ് .ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ശരീഫ് തങ്കയം, കെ.എൻ.പി മുഹമ്മദലി , ഗഫൂർ ദേളി, അൻവർ മാസ്റ്റർ, മുസ്തഫ മാസ്റ്റർ, വി.പി യൂസുഫ്, ബി.എച്ച് നൗഷാദ്, ടി.എം റാഷിദ് തുടങ്ങിയവർ സംസാരിച്ചു. സെറ്റ്കോ കൺവീനർ ഡോ. യൂസുഫ് ആമത്തല സ്വാഗതവും ട്രഷറർ ഒ.എം ശഫീഖ് നന്ദിയും പറഞ്ഞു.
ചിത്രം : സെറ്റ്കോ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടേറ്റ് മാർച്ചും ധർണ്ണയും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇


No comments