ലഹരി വിരുദ്ധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു
ഉദുമ: വായന വെളിച്ചം പദ്ധതിയുടെ ഭാഗമായി ഉദുമ പടിഞ്ഞാര്‍ അംബിക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സൈക്കിള്‍ റാലി നടത്തി. അര്‍ജുന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഗൗരീചന്ദ്ര.എന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ദേവദത്ത് സ്വാഗതവും ആദര്‍ശ് നന്ദിയും പറഞ്ഞു. കാര്‍ത്തിക്, നവനീത്, സ്വാത്ഥിക്, അമിത്ത്, മൃദുരാജ്, ദില്‍ന, ജ്യോതിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
😁




No comments