മംഗൽപാടിയിൽ തെരുവ്നായ ശല്യം അതിരൂക്ഷം സ്ത്രീകളും കുട്ടികളടക്കം ഭീതിയിൽ ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ടവർ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്നും ജനങ്ങളുടെ ഭീതി അകറ്റണമെന്നും പിഡിപി.
ഉപ്പള : പഞ്ചായത്ത് പരിധിയിൽ നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമായതോടെ കുട്ടികളും സ്ത്രീകളടക്കം ഭയത്തിലാണെന്നും അധികൃതർ ഗൗരവത്തിൽ കാണേണ്ട ഒരു വിഷയമാണെന്നും പിഡിപി ആവശ്യപ്പെട്ടു അതിരാവിലെ മദ്രസയിൽ പോകുന്ന വിദ്യാർത്ഥികളും രാത്രികാലങ്ങളിൽ പഠനാവശ്യം പുറത്തിറങ്ങി നടക്കേണ്ട കുട്ടികൾ ഭീതിയോടെയാണ് സഞ്ചരിക്കേണ്ടി വരുന്നത് അതിരാവിലെ പ്രാർത്ഥനക്കും വ്യായാമത്തിനുമൊകെ പോകുന്നവർ ഭയത്തിലാണ് ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും തുടങ്ങി പൊതുസ്ഥലങ്ങളൊക്കെ തെരുവ്നായ്ക്കൾ കയ്യടിക്കിരിക്കുകയാണ്! ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ടവർ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണ്! മാലിന്യവുമായി ബന്ധപ്പെട്ട് പൊതുവായി പല പരാതികളും കേൾക്കുന്നുണ്ട് അതിനൊരു പരിഹാരം കണ്ടത്താൻ അധികാരികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല! മംഗൽപാടി താലൂക് ആശുപത്രിക്കിടയിലും പഞ്ചായത്ത് ഓഫീസിനും ഇടയിലായി മേൽപാദ സ്ഥാപിക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു താലൂക്ക് ആശുപത്രി സന്ദർശിക്കുന്നവർക്കും പഞ്ചായത്ത് ഓഫീസ് സന്ദർശിക്കുന്നവർക്കും മംഗൽപാടി സ്കൂൾ വിദ്യാർഥികൾക്കും ഉപകാരപ്പെടുമെന്നും നയബസാറിന്റെയും കൈക്കമ്പയുടെയും ഇടയിലുള്ള അടിപ്പാതയിൽ കാൽനട യാത്രക്കാർക്ക് സുരക്ഷയുടെ ഭാഗമായി നടപ്പാത സ്ഥാപിക്കണമെന്നും പിഡിപി മുൻ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ മൂസ അട്ക ആവശ്യപ്പെട്ടു പിഡിപി*
ഉപ്പള : പഞ്ചായത്ത് പരിധിയിൽ നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമായതോടെ കുട്ടികളും സ്ത്രീകളടക്കം ഭയത്തിലാണെന്നും അധികൃതർ ഗൗരവത്തിൽ കാണേണ്ട ഒരു വിഷയമാണെന്നും പിഡിപി ആവശ്യപ്പെട്ടു അതിരാവിലെ മദ്രസയിൽ പോകുന്ന വിദ്യാർത്ഥികളും രാത്രികാലങ്ങളിൽ പഠനാവശ്യം പുറത്തിറങ്ങി നടക്കേണ്ട കുട്ടികൾ ഭീതിയോടെയാണ് സഞ്ചരിക്കേണ്ടി വരുന്നത് അതിരാവിലെ പ്രാർത്ഥനക്കും വ്യായാമത്തിനുമൊകെ പോകുന്നവർ ഭയത്തിലാണ് ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും തുടങ്ങി പൊതുസ്ഥലങ്ങളൊക്കെ തെരുവ്നായ്ക്കൾ കയ്യടിക്കിരിക്കുകയാണ്! ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ടവർ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണ്! മാലിന്യവുമായി ബന്ധപ്പെട്ട് പൊതുവായി പല പരാതികളും കേൾക്കുന്നുണ്ട് അതിനൊരു പരിഹാരം കണ്ടത്താൻ അധികാരികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല! മംഗൽപാടി താലൂക് ആശുപത്രിക്കിടയിലും പഞ്ചായത്ത് ഓഫീസിനും ഇടയിലായി മേൽപാദ സ്ഥാപിക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു താലൂക്ക് ആശുപത്രി സന്ദർശിക്കുന്നവർക്കും പഞ്ചായത്ത് ഓഫീസ് സന്ദർശിക്കുന്നവർക്കും മംഗൽപാടി സ്കൂൾ വിദ്യാർഥികൾക്കും ഉപകാരപ്പെടുമെന്നും നയബസാറിന്റെയും കൈക്കമ്പയുടെയും ഇടയിലുള്ള അടിപ്പാതയിൽ കാൽനട യാത്രക്കാർക്ക് സുരക്ഷയുടെ ഭാഗമായി നടപ്പാത സ്ഥാപിക്കണമെന്നും പിഡിപി മുൻ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ മൂസ അട്ക ആവശ്യപ്പെട്ടു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments