Breaking News

17-ാം വാർഡ് ലീഗ് സഭ ഒക്ടോബർ 30 ന്. ലൈവാണ് ലീഗ്, വൈബാണ് ലീഗ് 17-ാം വാർഡ് ലീഗ് സഭ ഒക്ടോബർ 30 ന്. ലൈവാണ് ലീഗ്, വൈബാണ് ലീഗ്, വിത്യസ്ത പരിപാടികളുമായി ആഘോഷിക്കും. ,


മൊഗ്രാൽ പുത്തൂർ :

17-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ( മൊഗ്രാൽ പുത്തൂർ വാർഡ് ) ലീഗ് സഭ

30 - 10 - 25 വ്യാഴാഴ്ച്ച 2 മണി മുതൽ  പി എച്ച് അബ്ബാസ് ഹാജി നഗറിൽ വെച്ച് ( അഡ്രസ്സ് വില്ല )  നടക്കുകയാണ്, വനിതാ സംഗമം, കുട്ടികൾക്ക് വിവിധ പരിപാടികൾ, കലാവിരുന്ന്. അനുമോദന പരിപാടി

തുടങ്ങിയവ നടക്കും.

കളിയും ചിരിയും കഥ പറച്ചിലും, ചായ സൽക്കാരവും,

സമ്മാനങ്ങളുമായി പരിപാടി വേറിട്ടതാക്കും. ലീഗ് സഭയിൽ മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും ജില്ലാ - മണ്ഡലം - പഞ്ചായത്ത് - വാർഡ് തല നേതാക്കൾ സംബന്ധിക്കും.





 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments